App Logo

No.1 PSC Learning App

1M+ Downloads
ഗോര, ഗീതാഞ്ജലി എന്നിവ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?

Aഹിന്ദി

Bബംഗാളി

Cമറാത്തി

Dഗുജറാത്തി

Answer:

B. ബംഗാളി

Read Explanation:

  • ഗുരുദേവ് എന്നറിയപ്പെട്ട ഇന്ത്യൻ കവി - രബീന്ദ്രനാഥ ടാഗോർ 
  • ടാഗോറിന്റെ ഗോര, ഗീതാഞ്ജലി എന്നിവ രചിച്ച ഭാഷ -ബംഗാളി 
  • ടാഗോറിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി - ഗീതാഞ്ജലി 
  • ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം - കബികാഹിനി 
  • ടാഗോറിന്റെ ആദ്യ ചെറുകഥ - ഭിഖാരിണി 
  • ടാഗോറിന്റെ  ആത്മകഥ - ജീവൻ സ്മൃതി 
  • ടാഗോറിന്റെ  ആദ്യ പ്രസിദ്ധീകൃത കവിത - അഭിലാഷ് 

ടാഗോറിന്റെ  പ്രശസ്ത കൃതികൾ 

  • ഗോര 
  • കാബൂളിവാല 
  • ദ പോസ്റ്റ് ഓഫീസ് 
  • ദ ഗാർഡനർ 
  • ഭിഖാരിണി 
  • ഗോൾഡൻ ബോട്ട് 
  • ദ കിംഗ് ഓഫ് ദ ഡാർക്ക് ചേംബർ 

Related Questions:

വിഷ്ണുകൃഷ്ണ ചിപളൂങ്കർ നിബന്തമാല എന്ന കൃതി ഏതു ഭാഷയിലാണ് രചിച്ചത് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'ന്യൂ ഇന്ത്യ, കോമൺവീൽ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഇന്ത്യയിലെ ഏറ്റവും വലിയ ഗോത്ര കലാപം ഏത് ?
വിധവാ പുനർവിവാഹത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേണ്ടി നിലകൊണ്ട സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?